മികച്ച സന്ദേശം
ഒരു ടീച്ചർ ബോർഡിൽ അഞ്ചിന്റെ ഗുണന പട്ടിക എഴുതുകയായിരുന്നു
അത് ഇങ്ങനെ ആണ്
5X1 = 3
5X2 = 10
5X3 = 15
5X4 = 20
5X5 = 25
5X6 = 30
5X7 = 35
5X8 = 40
5X9 = 45
5X10 = 50
എഴുതി കഴിഞ്ഞതിനു ശേഷം വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും ആ ടീച്ചറെ നോക്കി ചിരിക്കുകയായിരുന്നു
ആ ടീച്ചർ കുട്ടികളോട് എന്താണ് നിങ്ങൾ ചിരിക്കാനുള്ള കാരണം എന്ന് ചോദിച്ചപ്പോൾ, 2 വിദ്യാർത്ഥികൾ (കുട്ടികൾ)എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു
ടീച്ചറെ ഗുണന പട്ടികയുടെ ആദ്യത്തെ വരി തെറ്റാണ് .അത് എന്തായാലും 5 ആയിരിക്കണം
ഇത് കേട്ട ടീച്ചർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു (വിവരിച്ചു)
"ഞാൻ ആദ്യത്തെ വരി ഒരു കാര്യത്തിന് വേണ്ടി തെറ്റായി എഴുതിയതാണ്, കാരണം നിങ്ങൾക്ക് ഇമ്പോർട്ടന്റ് (പ്രധാനപ്പെട്ട) ആയ എന്തെങ്കിലും പഠിപ്പിക്കാനുണ്ട്. ഇത് നിങ്ങൾക്ക് യഥാർത്ഥ ലോകം നിങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു പഠിക്കാൻ വേണ്ടി ആണ്. ഞാൻ ശരിയായ 9 വരികൾ എഴുതി, പക്ഷേ ആരും എന്നെ ആ വരികൾ ശെരി ആയതിനു അഭിനന്ദിച്ചില്ല പക്ഷെ ഒരു തെറ്റ് എഴുതിയപ്പോൾ എല്ലാവരും അത് ചൂണ്ടിക്കാട്ടി (തെറ്റ് പറ്റിയതിന് മുൻതൂക്കം കൊടുത്തു).
ധാർമികത:(ഇതിലെ സാരം)
നിങ്ങൾ ചെയ്യുന്ന നൂറുകണക്കിന് ശരിയായ കാര്യങ്ങളെ ലോകം വിലമതിക്കുകയില്ല, എന്നാൽ ഒരു തെറ്റായ പ്രവർത്തനത്തിനു വിമർശനമുണ്ടാകാം
അതുകൊണ്ടു ആരെങ്കിലും നിങ്ങളെ വിമർശിച്ചെങ്കിൽ ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല
എല്ലാ വിമർശനങ്ങൾക്കും മുകളിലായി ഇതിനെ പോസിറ്റീവ് ആയി (നല്ല രീതിയിൽ) ഉയർത്തി പിടിക്കുക...💐💐💐

Comments
Post a Comment