Skip to main content

മദ്യപരെ ഇതിലെ ഇതിലെ



മദ്യം കഴിക്കുന്നവർക്ക് വേണ്ടി മാത്രം !!!

🍷🍷🍾മദ്യത്തെക്കുറിച്ചാണ് പറയുന്നത്.🍾🍾🍷
മദ്യം പല തരത്തിൽ ഉണ്ടെങ്കിലും നമ്മുടെ കാലവസ്ഥ വച്ച് Rum ആണ് നല്ലത്.

ബ്രാണ്ടി ചൂടാണ്, അതിനേക്കാ
ൾ ചൂടാണ് വിസ്ക്കിക്ക്.

തണുപ്പു രാജ്യങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് വിസ്കിയാണ്. മറ്റു മദ്യത്തെ അപേക്ഷിച്ച് വിലക്കൂടുതലും ഇതിനാണ്.

എന്നാൽ വളരെ സ്ലോവിലെ
ഇത് തലക്കു പിടിക്കൂ, അതുപോലെ ഇതിന്റെ പൂസും സാവകാശത്തിലേ പോകൂ.

🍺 മദ്യത്തിന്റെ കൂടെ മത്സ്യം അഥവാ ഇറച്ചിയേക്കാൾ 🍗🍖🍤നല്ലത് പഴവർഗ്ഗങ്ങളാണ്. 🍌🍉🍇🍒🍎

🍾കള്ളിന്റെ കൂടെ മീൻക്കറിയാണ് 🍲എല്ലാവരും കഴിക്കുന്നത് എന്നാൽ കള്ളും 🍾🍲മീനും വിരുദ്ധാഹാരമണ്.

🍾കള്ളുകുടിക്കുമ്പോൾ അവലോ, ബ്രഡോ🍞🌭 കഴിച്ചാൽ ധാരാളം സമയം കിക്ക് നിൽക്കും, ഓവറാവില്ല.
   

🍹🍸🍷🍻🍺പലരും പറയാറുണ്ട് എത്ര കുടിച്ചാലും അവൻ ഛർദ്ദിക്കില്ല...
ഒടുക്കത്തേ കപ്പാസിറ്റി ആണെന്ന്.. എങ്കിൽ 100 ശതമാനവും തെറ്റ്. 🌶🙅🏻 പുള്ളിക്കാരന്റെ ആന്തര
അവയത്തിന്റെ പണി ഏകദേശം നിർത്തി
എന്നാണർത്ഥം. 🙆🏻‍♂

   
😜അല്പമദ്യം കൊണ്ട് പൂസാകാൻ കടുക് എണ്ണയില്ലാതേ വറുത്ത്
പഞ്ചസാരയുംകൂട്ടിപ്പൊടിച്ച്
ടച്ചിൻസായി ഉപയോഗിക്കുക.
   

😎പൂസ് പോകാൻ കിളുന്തു
പേരയില, ചക്കച്ചുള, തൈര്
ഇവയിലേതെങ്കിലും കഴിച്ചാൽ
മതി.
   

👍🏻എത്ര ആരോഗ്യവാനും 3 പെഗ്ഗിൽ കൂടുതൽ കഴിച്ചാൽ മദ്യത്തിന്റെ ത്രില്ലു കളഞ്ഞ് ഉറക്കത്തിലേയ്ക്കോ, ആഭാസത്തിലിലേയ്ക്കോ പോകാനേ ഉപകരിക്കൂ.

 

🤗മദ്യം അൽപ്പാല്പമായി നുകർന്നേ കുടിക്കാവൂ, ബാലൻ K നായർ കുടിക്കുന്നതു പോലെ, അല്ലെങ്കിൽ പശു കാടി കുടിക്കുന്നത് പോലെ കമിഴ്ത്തരുത്.
 

🍷പന്തയം വച്ച് മദ്യപിക്കരുത്.
   

🌯2 നാടൻ കോഴിമുട്ട നല്ലപോലെ അടിച്ചു കുടിച്ചതിനു ശേഷം മദ്യപിച്ചാൽ പെട്ടെന്ന് കിക്ക് ആവില്ല.
   

🍾തീപ്പെട്ടി മദ്യത്തിന്റെ ഒരളവു കോലാണ് . കുപ്പിക്ക് ചേർത്ത് തീപ്പെട്ടി കിടത്തിയിട്ടാൽ ആ
പൊക്കത്തിനോളം വരുന്നത്
"സ്മോൾ"ചരിച്ചുവച്ചാൽ "പെഗ്" കുത്തിനിർത്തിയിൽ "ലാർജ്"
 

🍺🍺മദ്യപിക്കും മുൻപ് ചീയേഴ്സ് പറയാറുണ്ട് എന്തിനാന്നറിയോ?
പഞ്ചേന്ദ്രിയങ്ങളിൽ 4 ഇന്ദ്രിയ
ങ്ങളും മദ്യപിക്കുമ്പോൾ അറി
യും ചെവികൂടി അറിയാനാണ്
ഗ്ലാസുകൾ തമ്മിൽ മുട്ടിച്ച് ....
 

😡മദ്യപിച്ചവർ ഒന്നും പറഞ്ഞി
ല്ലെങ്കിൽ തന്നെ അവർ അടുത്തു വന്നാൽ നമുക്ക് ദേഷ്യം വരുന്നത് വൃത്തികെട്ട നാറ്റത്തേക്കാൾ ഉപരി അവരുടെ ഓറ (ഊർജ്ജ
ശരീരം) ചീത്തയാകുന്നതു കൊണ്ടാണ്. ഈ ഓറ നമ്മുടെ ഓറയിലേക്ക് കേറുമ്പോൾ ഒരു തരം അസ്വസ്ഥത നമ്മളിലുണ്ടാക്കും അതാണ് ദേഷ്യമായി പുറത്തു വരുന്നത്.
 

🤔കൂടെ വന്നവൻ മദ്യപിച്ച് നടക്കാൻ പറ്റാത്തവിധം കിടപ്പായിപ്പോയി എന്തു ചെയ്യും? കക്ഷിക്ക് മുടിഞ്ഞ ഭാരവുമുണ്ട്.കക്ഷിയേ ഒരു ഭിത്തിയിലേക്ക് ചാരി നിർത്തിയതിനു ശേഷം
ഇടതു കൈമുട്ടുമടക്കി നമ്മുടെ വലതുകൈ, കക്ഷിയുടെ ഇടതുകക്ഷത്തിലൂടെ  കടത്തി
കക്ഷിയുടെ ഇടതു നടുവിരലിനെ പതുക്കേ താഴേക്ക് വളക്കുക അപ്പോൾ തന്നെ കക്ഷിയുടെ കാലിന്റെ ഉപ്പൂറ്റി ആണി രോഗം ബാധിച്ചവരേപ്പോലെ പൊങ്ങു
ന്നതു കാണാം. ഇതുപോലെ
പിടിച്ചു കൊണ്ട് എത്ര ദൂരം വേ
ണമെങ്കിലും നടത്താം.
 ഇതു കളരിയിലെ ഒരു മുറയാണ് കൊണ്ടക്കൊല്ലി എന്നാണിതിന്റെ പേര്..

പിന്നൊരു കാര്യം: പരമാവധി, ജോലി കഴിഞ്ഞ് കുളിച്ച് ലഘുഭക്ഷണം കഴിഞ്ഞ് 7.30 മുതൽ 9.15 വരെയുള്ള മദ്യപാനം ഉത്തമം. 20-25 മിനിട്ടിടവിട്ട് മൂന്ന് പെഗ് മതി.. സോഡ ഒഴിവാക്കുക. ശുദ്ധജലം കൂടുതൽ പകരുക.,
അല്പം സംസാരം, അതിൽ തമാശക്ക് ഊന്നൽ നൽകുക..

മദ്യപിക്കുന്നവരുടെ ആരോഗ്യത്തിനായി..
കുടുംബത്തിനായി...
പുതു തലമുറകൾക്കായ് ശ്രീ. മദ്യമധുപൻ സർ തേടി നേടിയ അറിവ് നിങ്ങൾക്ക് പകർന്നു തരുന്നു...
(മദ്യവർജനമല്ല ശരിയായ സാമൂഹ്യ ബോധവത്കരണമാണ് വേണ്ടത് )
ശരിയായി മദ്യപിക്കൂ!
സ്വന്തം ആരോഗ്യത്തെയും, കുടുംബത്തേയും, മാന്യതയേയും, അംഗീകാരങ്ങളേയും    , സൗഹൃദങ്ങളേയും....
ഒപ്പം കൂടുതൽ പണവും
നഷ്ടപ്പെടുത്താതിരിക്കൂ....
Cheers every body......👍👍👍

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...