*ദൈവത്തിന്റെ വലിപ്പം എന്താണ്?*
....ഒരു മികച്ച വായന....
ഒരു കുട്ടി തന്റെ അച്ഛനോട് ചോദിച്ചു:
"ദൈവത്തിൻറെ വലിപ്പമെന്താണ്? അപ്പോൾ അച്ഛൻ ആകാശത്തേക്കു നോക്കി, ഒരു വിമാനം കാണിച്ചുകൊണ്ട് ചോദിച്ചു:
ആ വിമാനത്തിന്റെ വലുപ്പം എന്താണ്? കുട്ടിയുടെ മറുപടി:
അത് വളരെ ചെറുതാണ്. എനിക്ക് അതിനെ കാണാൻ തന്നെ പ്രയാസം. അതു കേട്ടിട്ട് അച്ഛൻ കുട്ടിയെ എയർപോർട്ടിലേക്ക് കൂട്ടി കൊണ്ടുപോയി, അവർ ഒരു വിമാനത്തെ സമീപിച്ചപ്പോൾ അച്ഛൻ ചോദിച്ചു:
ഇപ്പോൾ ഇതിന്റെ വലുപ്പം എന്താണ്?
കുട്ടി മറുപടി പറഞ്ഞു: ഡാഡി, ഇത് വളരെ വലുതാണ്!
അപ്പോൾ പിതാവ് അവനോട്: "ഇതുപോലെയാണ് ദൈവം...എത്ര ദൂരത്തിൽ നിന്നും നമ്മൾ ദൈവത്തെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ദൈവത്തിന്റെ വലിപ്പം.
*എത്ര മാത്രം നാം ദൈവത്തോട് അടുത്തിരിക്കുന്നുവോ അത്രകണ്ട് അവൻ നമ്മുടെ ജീവിതത്തിൽ വലിയവനായിരിക്കും*

Comments
Post a Comment