നിന്നെ സമ്മതിക്കണം അമ്മിണീ. നിന്റെ ഭർത്താവ് രക്ഷപ്പെടുമെന്ന് ഞങ്ങളാരും
കരുതിയതല്ല.
രണ്ടു കൈകളും രണ്ടു കാലുകളും ഒരു വശവും തളർന്ന് ഈ കട്ടിലിൽ കിടന്നതല്ലിയോ. നീ എവിടെയാ ഫിസിയൊ തെറാപ്പി ചെയ്യിച്ചത് ?🙄🤔
ഞാൻ ഒരിടത്തും കൊണ്ടു പോയില്ല. അതിയാൻ കിടക്കുന്ന കട്ടിലിനു മുകളിൽ ഒരു ഫുൾ ബോട്ടിൽ കെട്ടിത്തൂക്കിയിട്ടു. പതുക്കെ പതുക്കെ അത് എത്തിപ്പിടിക്കാൻ നോക്കൂം. അങ്ങനെ അങ്ങനെ കൈ പൊക്കി തുടങ്ങി, ഇപ്പോൾ പൂർണമായും സുഖമായി. ഇതിലും വലീയ ഫിസിയൊ തെറാപ്പി വേറെ ഇല്ല...
എന്റെ പുണ്യാളാ, ഇത്രയും ഗുണമുള്ള ബീവറേജ് കമ്പനി പൂട്ടാൻ പറഞ്ഞ് സമരം ചെയ്യുന്നവന്റെ തലയിൽ ഇടിത്തീ വീഴണെ!
🍻🍺🍾

Comments
Post a Comment