Skip to main content

Posts

Showing posts from March, 2017

വില

ജോലിക്ക് പോയി തിരിച്ചു വന്ന അമ്മയോട് കുഞ്ഞ് ചോദിച്ചു ... "നമ്മുടെ വീട്ടിലെ അലമാരയുടെ ചാവി എന്താ ജോലിക്കാരിയുടെ അടുത്ത് കൊടുക്കാത്തത്" ? അമ്മ : "അവൾക്കു അത് കൊടുക്കാൻ പറ്റുമോ" ? കുഞ്ഞ് : "ആഭരണങ്ങളും ,പണവും എന്താ അമ്മെ കൊടുക്കാത്തത് "? അമ്മ : "അതെല്ലാം കൊടുക്കാൻ പാടില്ല" കുഞ്ഞ് : "ATM കാർഡ്‌ എന്താ കൊടുക്കാത്തത് "? അമ്മ : "ഇതെല്ലാം നമുക്ക് അത്യാവശ്യമായ സാധനങ്ങളാണ് ,ഇതെല്ലാം ജോലിക്കാരിയുടെ കൈയിൽ കൊടുക്കാൻ പാടില്ല " കുഞ്ഞ്: "അപ്പൊ എന്തിനാ അമ്മെ എന്നെ മാത്രം അവരുടെ കൈയിൽ കൊടുത്തിട്ടു പോകുന്നത്?  എന്നെ നിങ്ങൾക്ക് ആവശ്യമില്ലേ "? മറുപടി വന്നില്ല..... കണ്ണീർ മാത്രം....  ഒരുപാട് ചിന്തിപ്പിച്ച ഒരു പോസ്റ്റ്.

റോയൽ എൻഫീൽഡ്

വെറുതെ "ബുള്ളറ്റ്" "ബുള്ളറ്റ്" എന്ന് പറഞ്ഞപ്പോരാടാ ഊവേ ചരിത്രം അറിയണം ചരിത്രം ആ... അറിയത്തില്ലേ ഈ കുഞ്ഞച്ചായൻ പറഞ്ഞ്തരാം.... വായിച്ച് നോക്കാടാ പിള്ളാരേ... *റോയൽ  എൻഫീൽഡ്* 🏍🏍🏍🏍🏍🏍🏍🏍 1851 ലാണ്  ഇംഗ്ലണ്ടിലെ  ബർമിങ്ഹാമിൽ  തയ്യൽ  സൂചികൾ  നിർമ്മിക്കാനുള്ള  ഒരു ചെറിയ  ഫാക്ടറി ,  ജോർജ്   ടോൺസെൻഡ്‌  ആരംഭിക്കുന്നത് 1880 കളായപ്പോഴേക്കും  അവിടെനിന്നു  സൈക്കിൾ  സ്പെയർ  പാട്ടുകൾ  നിർമ്മിക്കാൻ  തുടങ്ങി. സൈക്കിൾ  സ്പെയർ  പാർട്ടികളിൽ  നിന്നും  പൂർണമായ  ഒരു  സൈക്കിൾ  കമ്പനിയാകാൻ  അധികം  താമസമുണ്ടായില്ല  1893  എൻഫീൽഡ്  മാനുഫാക്ച്ചറിങ്  കമ്പനി  എന്ന  പേരിൽ, സൈക്കിൾ  നിർമ്മാണ  കമ്പനിയായി  രെജിസ്റ്റർ  ചെയ്യപ്പെട്ടു .... അവർ  നിർമ്മിച്ച  സൈക്കിളിന്റെ  പേരാണ് , പിന്നീട്  ലോകത്തിലെ  ഏറ്റവും  രാജകീയ  ബ്രാൻഡുകളിലൊന്നായി  മാറിയത് ...റോയൽ  എൻഫീൽഡ് ... മൂന്നു  ചക...

ഭാര്യ

☘ *ഭാര്യയെക്കുറിച്ച് ചില കാര്യങ്ങൾ* ☘ 1. _അവൾ എല്ലാം തികഞ്ഞവളല്ല,_ *അവളോട് ക്ഷമിക്കുക.* 2. _അവൾ നിന്റെ അസ്ഥിയുടെ അസ്ഥിയാണ്.._ *അത് തകർക്കരുത്.* 3. _അവൾ നിനക്ക് കിട്ടിയ സമ്മാനമാണ്,_  *അംഗീകരിക്കുക.* 4. _അവൾ വിലമതിക്കാനാവാത്ത മുത്താണ്,_ *അതിനെ മിനുക്കിയെടുക്കുക.* 5. _അവൾ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്,_ *പിണങ്ങരുത്.* 6. _അവൾ നിങ്ങളുടെ സന്തോഷമാണ്,_ *പരിപാലിക്കുക.* 7. _അവൾ നിനക്ക് സന്തോഷിക്കാൻ ഉള്ളതാണ്,_ *അവളെയും സന്തോഷിപ്പിക്കുക.* 8. _അവൾ നിന്റെ ജീവന്റെ ഭാഗമാണ്,_ *വേദനിപ്പിക്കരുത്.* 9. _അവൾ സെക്സ് നു മാത്രം ഉള്ളതല്ല,_ *പ്രശ്നങ്ങളിലും കൂടെ നിർത്തുക.* 10. _അവൾ നിന്റെ ശത്രു അല്ല,_ *പ്രോത്സാഹിപ്പിക്കുക.* 11. _അവൾ ഒരു വനിതയാണ്,_ *ബഹുമാനിക്കുക.* 12. _അവൾ നിന്റെ മാത്രമാണ്,_ *താരതമ്യം പാടില്ല.* 13.  _അവൾ ഒരു പളുങ്ക് പാത്രമാണ്,_ *സൂക്ഷിച്ചു കൈകാര്യം ചെയ്യുക.* 14.  _അവൾ ഒരു രാജ്ഞിയാണ്,_ *ആഘോഷിക്കുക.* 15.  _അവൾ ഒരു ഉപ്പുചാക്കല്ല ,_ *തല്ലരുത്.* 16. _അവൾ ഒരു കളിയല്ല,_ *കളിയാക്കരുത്.* 17. _അവൾ നിന്നെ മാത്രം സ്നേഹിക്കുന്നവളാണ്,_ *പ...

വക്കിൽ ആരാ മോൻ

ഒരിക്കൽ സമ്പന്നനായ ഒരു മനുഷ്യൻ മരണശയ്യയിലായി.അദ്ധേഹം തന്റെ മൂന്ന മക്കളെ അടുത്ത് വിളിച്ചു അവരോട് പറഞ്ഞു .ഞാൻ മരിച്ചു എന്റെ ശരീരം എടുക്കുമ്പോൾ നിങ്ങൾ മൂന്നു പേരും 10000 രൂപ വീതം എന്റെ ശരീരത്തിൽ വെച്ച് വേണം എന്നെ അടക്കാൻ .എന്റെ അവസാന ആഗ്രഹം ആണ് നിങ്ങൾ തീർച്ചയായും ഇത് ചെയ്യണം. അങ്ങനെ ആ പിതാവ് മരണമടഞ്ഞു.ശരീരം എടുക്കാൻ നേരം മക്കൾ മുഖാമുഖം നോക്കി. ഡോക്ടറായ മൂത്ത മകൻ ആദ്യം 10000 രൂപ പിതാവിന്റെ ശരീരത്തിൽ വെച്ചു.എൻജിനീയറായ രണ്ടാമത്തെ മകനും 10000 രൂപ വെച്ചു.അടുത്തതായി വക്കീലായ മൂന്നാമത്തെ മകന്റെ ഊഴമായിരുന്നു. വക്കീലായ മൂന്നാമത്തെ മകൻ അച്ഛന് അടുക്കലേക്ക് വന്നു പോക്കറ്റിൽ നിന്ന് ഒരു ചെക്ക് എടുത്ത് ഒപ്പിട്ട് അച്ഛന്റെ ശരീരത്തിൽ വെച്ചു.എന്നിട്ട ചേട്ടന്മാർ വെച്ച 20000 രൂപ എടുത്തു വക്കീലിന്റെ പോക്കറ്റിലാക്കി. ചേട്ടൻമാർ അതിനെ ചോദ്യം ചെയ്തു.അന്നേ രം വക്കിൽ പറഞ്ഞ മറുപടി ഈ പുതുസമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്. അവിടെ വെളിവായത് വക്കീലെന്ന വലിയ മനുഷ്യന്റെ മനസാണ്. ജീവിച്ചിരുന്നപ്പോൾ അച്ഛൻ ഒരു പാട് ചിലവുള്ള മനുഷ്യനായിരുന്നു. അത് കൊണ്ട് തന്നെ ഈ 30000 രൂപ അച്ഛന് പോരാതെ വരും.ചെക്കാവുമ്പോ അച്ഛ...

അമ്മ അറിയാൻ

An awesome story...Hatts of to the person who narratted it... *ഇങ്ങനെയും ഒരമ്മ......*                   രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയുമായി പത്രം ഒന്നോടിച്ചു നോക്കുമ്പോഴാണ് സ്റ്റേഷനിൽ നിന്നും ഫോൺ വന്നത്. "സർ, ഒലവക്കോട് ഹരിശ്രീനഗറിൽ ഒരു ഡെത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു പയ്യനാ. പത്തിരുപത്തൊന്ന് വയസ്സുകാണും. സൂയിസൈഡ് ആണെന്നു തോന്നുന്നു.  ഹരീ ശ്രീനഗർ അത്യാവശ്യം സമ്പന്നർ താമസിക്കുന്ന ഒരു ഹൗസിങ്ങ് കോളനിയാണ്. എന്റെ സ്റ്റേഷൻ പരിധിയിൽ പെട്ടതാണ്. പെട്ടെന്നു റെഡിയായി ഇറങ്ങി. പോലിസിന്റെ പണിയല്ലേ. എപ്പോ എമർജൻസി വന്നാലും പോയല്ലേ പറ്റൂ.     സംഭവം നടന്ന വീട്ടിൽ ചെന്നപ്പോൾ ഇൻക്വസ്റ്റ് നടക്കുന്നുണ്ടായിരുന്നു. പേര് അരുൺ', 22 വയസ്സ്, എഞ്ചിനീയറിങ് അവസാന വർഷ വിദ്യർത്ഥി. ബോഡി കിടക്കുന്നത് കിടപ്പുമുറിയിൽ. കിടക്കയിൽ ചുളിവുകളോ മറ്റു ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളോ ഇല്ല'. ഒരു അടിച്ചു പൊളി പയ്യനെന്നു പറയാതെ പറയുന്ന ബെഡ് റൂം. മേശയിൽ നിന്ന് കിട്ടിയ മദ്യക്കുപ്പിയും കഞ്ചാവു ബീഡിയും പയ്യന്റെ സ്വഭാവം ഏതാണ്ട് വിളിച്ചറിയിച്ചു. അരുണിനെ കൂടാ...

ശക്തിമാൻ

പണ്ടു പണ്ട് പൂച്ചകളും  കാട്ടിലായിരുന്നു വാസം... ഒരിക്കൽ ഒരു പൂച്ചക്ക് തോന്നി ഏറ്റവും ശക്തനായ ആളുമായി കൂട്ടു കൂടണമെന്ന്,🤔 പൂച്ച അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി കാട്ടിലൂടെ നടന്നപ്പോൾ അതാ മൃഗങ്ങൾ എല്ലാം ഓടുന്നു.... പൂച്ച കാരണം തിരക്കി... സിംഹരാജാവ് വേട്ടക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു മൃഗങ്ങളെല്ലാം ഓടെടാ ഓട്ടം... പൂച്ച പൊന്തയിൽ പതുങ്ങിയിരുന്നു... സിംഹം ഒരു മാനിനെ പിടിച്ചു മൃഷ്ടാനം കഴിഞ്ഞു വിശ്രമിക്കുന്ന നേരത്തു പൂച്ച പതിയെ അടുത്ത് ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടാൻ ആണ് ഞാൻ വന്നത്, അങ്ങാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തൻ.... പൂച്ചയുടെ മുഖസ്തുതി ഇഷ്ടപ്പെട്ട സിംഹം അവനെയും കൂടെ കൂട്ടി... അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു കാട്ടുകൊമ്പൻ  മദമിളകി കാടിളക്കി ഓടിവരുന്നു... സിംഹം ജീവനും കൊണ്ടോടി... പൂച്ച  ശാന്തനായ കൊമ്പന്റെ അടുത്ത്  ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ കൂട്ടുകാരനെ തിരക്കി നടക്കുകയാണ് ഞാൻ, സിംഹത്തേക്കാൾ ശക്തനായ അങ്ങയോടു കൂട്ട് കൂടാൻ ഞാൻ ആഗ്രഹിക്കുന്നു... ആന  സമ്മതിച്ചു... അങ്ങനെ  അവർ കൂട്ടുകാരായി... കുറച്ചു നാൾ കഴിഞ...

വിശപ്പ്‌

"ഏതാണ് ഏറ്റവും രുചിയുള്ള കറി?" രവീന്ദ്രൻ മാഷിന്റെ കയ്യിൽ അങ്ങനെ ചില നമ്പറുകളൊക്കെയുണ്ട്. കുട്ടികളുടെ ശ്രദ്ധ ക്ലാസ്സിൽ നിന്നു തെറ്റുന്നു എന്നു കണ്ടാൽ മാഷ്‌ കണക്കിൽ നിന്ന് തെന്നും.. ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ് ആയതു കൊണ്ടു ഉറക്കം സർവ സാധാരണം. ക്ലാസ്സ് ഉണർന്നു.. "ചെമ്മീൻ ചമ്മന്തിയുണ്ടെങ്കിൽ ഞാൻ ഒരു കലം ചോറുണ്ണും" ടോണിയുടെ ഉത്തരത്തിന് അവർ ആർത്തുചിരിച്ചു.. "സാമ്പാറാണ് ലോകത്തിലെ ഏറ്റവും നല്ല കറി" കൃഷ്ണ കുമാർ ഉറക്കെ പറഞ്ഞു.. "ഇറച്ചി ഫ്രൈ "മീൻ മോളൂസ്യം" "രസം" "പുളിങ്കറി" ആൻ മേരി അവരാരും കേൾക്കാത്ത വിഭവങ്ങളെ കുറിച്ച പറഞ്ഞു.. "തക്കാളി ഫ്രൈ" "മട്ടൻ ചാപ്സ്" "കൂൺകറി" "മുട്ട മസാല" "നാടൻ കോഴിക്കറി" "മോരുകറി"   കേട്ടതും കേൾക്കാത്തതുമായ പല താരം രുചികളുടെ കൊതിപ്പിക്കുന്ന ഗന്ധം അവിടമാകെ ഒഴുകിപ്പരന്നു. കുട്ടികളുടെ നാവിൽ കപ്പലോടി.. "രാധ പറയൂ" പപ്പടക്കാരി ശാരദ ചേച്ചിയുടെ മകൻ രാധാകൃഷ്ണനെയാണ് മാഷ് ചൂണ്ടിയത്.. പാവമാണവൻ, പഠിക്കാൻ മിടുക്കനും.. ചിലർ കളിയാ...

പച്ചിലകൾ പഴുക്കുമ്പോൾ

ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിന് ? ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ.. അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..  "ഇതേ ഉള്ളു എന്റ കയ്യില്‍..  അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ്‌ മാറിയാല്‍ മതീ ..  ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല...  അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു.. ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...  ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു... അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു... എന്തിനാ കരയുന്നത്? അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ... എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ..  മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.....

ഷി റോസ് - ഒരു അതിജീവനത്തിന്റെ കഥ

പ്രമുഖ ബോളിവുഡ് പടം കണ്ട ക്ഷീണം  തീർക്കാൻ താജ്മഹലിനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്ന ടൈം...  അല്പം കനത്തിൽ എന്തേലും കഴിച്ചേ പറ്റൂ... ഞങ്ങൾ മൂന്ന് പേർക്കും അക്കാര്യത്തിൽ ഒരേ അഭിപ്രായം... മാസാവസാനമാണ്... പത്രം, പാൽ, സിനിമ പോലെ അവശ്യ സർവ്വീസുകൾ ഒഴിവാക്കി മറ്റെല്ലാറ്റിലും ഞങ്ങൾ ഗാന്ധിയെ പോലെ ലളിത ജീവിതം നയിച്ചു വരുവാരുന്നു... "നമ്മക്ക് KFC പോയാലോ?" "വേണ്ട നമുക്ക് മക്ഡൊണാൾഡ്സിൽ പോവാം" "ഡൊമിനോസ് ??" മൂന്നാൾക്കും മൂന്നഭിപ്രായം.... അല്ല മൂന്നാളും പറയുന്നത് മറ്റുള്ളോന്റെ കയ്യിൽ പൈസയുണ്ടെന്ന് കരുതിയാണ്... അഞ്ചിന്റെ പൈസയില്ലേലും റേഞ്ച് വിട്ടുള്ള ഒരു കളിക്കും ആരും നിക്കില്ല... അപ്പോഴാണ് കൂട്ടത്തിലെ ഷൈലോക്ക് പറയുന്നത് "നമ്മക്ക് ഷീറോസിൽ പോവാം... അവിടെ ബില്ല് ഇല്ലെന്നാ പറയുന്നേ... എന്തു വേണേലും കഴിച്ചിട്ട്... നമ്മൾക്ക് തോന്നുന്ന പൈസ  കൊടുത്താൽ മതി... കുറച്ച് പെണ്ണുങ്ങൾ ചേർന്ന് നടത്തുന്ന റെസ്റ്റൊറന്റ് ആണ്" അഹങ്കാരമല്ലേ അത്... ഞങ്ങളെ പോലുള്ളവർക്കുള്ള പരസ്യമായ വെല്ലുവിളി... "വണ്ടിയെടുക്ക്... പോവാം... തിന്നു മുടിപ്പിക്കണം... ഏതായാലും കുറച്ച് ദിവ...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

അറിഞ്ഞില്ല, മോനെ അറിഞ്ഞില്ല

ഞാൻ ‍കോളേജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ഇന്നലെ  ബിവറേജിന്‍റെ  ക്യൂവിൽ വെച്ച് കണ്ടു. എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു. പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പോള്‍... പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പോള്‍ എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ. മനസില്ലാ മനസോടെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: എന്ന ഓര്‍മയുണ്ടോ ?? ഞാന്‍ മോളുടെ ഒപ്പം പഠിച്ചതാ. അവള്‍ക്ക് സുഖാണോ ??? പുള്ളീടെ മറുപടി ദയനീയമായ ഒരു നോട്ടമായിരുന്നു. പിന്നെ വിതുമ്പിക്കൊണ്ട്, മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു: 'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടായിരുന്നോടാ അവളെ?? ഞാനാകെ പതറിപ്പോയി. പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ചു, 'അറിഞ്ഞില്ല മോനെ അറിഞ്ഞില്ല. നിന്നെ ഞാനറിഞ്ഞില്ല'. എന്നൊക്കെ പറഞ്ഞു. എനിക്കും ആകെ വിഷമമായി. കുറേ നിര്‍ബന്ധിച്ചപ്പോള്‍ പുള്ളി ആ കദനകഥയുടെ കെട്ടഴിച്ചു. അദ്ദേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രേ. തുള്ളി മദ്യത്തിന് ഉപകാരമില്ല. ഒടുവിൽ ഞങ്ങൾ ഒരു ഗോൾഡ്‌ നെപ്പോളിയൻ അര ലി...

ശവപ്പെട്ടി

ശശിയും ഭാര്യയും - വിവാഹം കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല എങ്കിലും  വീട്ടിൽ എന്നും വഴക്കു.  കാര്യവും കാരണവും ഒന്നും വേണ്ട, തൊട്ടതിനും തൊടുന്നതിനും വഴക്കു.  രാത്രി വൈകുന്നത് വരെ ഇത് തന്നെ സ്ഥിരം പരിപാടി. വഴക്കു  മൂത്താൽ ഭാര്യ  ശശിയോട് പറയും.  മരിച്ചു കഴിഞ്ഞാൽ ഞാൻ കുഴിയിൽ നിന്നും മണ്ണ് മാന്തി ഭൂതമായി മേലേക്ക് കയറിവരും. എന്നിട്ടു    ഉപദ്രവിച്ചു നിന്നെ ഭ്രാന്തനാക്കും.   അങ്ങിനെയിരിക്കെ, ഒരു ദിവസം ശശിയുടെ ഭാര്യ മരിച്ചു. ഹൃദയസ്തംഭനം. ബന്ധുക്കളും അയൽക്കാരും വന്നു.  ശശി ഭാര്യയുടെ ശവശരീരം മറ്റുള്ളവരുടെ സഹായത്തോടെ ഒരു ശവപ്പെട്ടിയിലാക്കി മറവു ചെയ്തു. ശവസംസ്കാരം കഴിഞ്ഞതിനു ശേഷം വൈകുന്നേരം ശശി വീട്ടിനടുത്തുള്ള ബാറിൽ കേറി കുടിച്ചു പൂസായി.  വീട്ടിലേക്കു വരുന്ന വഴിക്കു അയൽക്കാരൻ ശശിയോട് ചോദിച്ചു: ഭാര്യ മരിച്ചതിന്റെ ദുഃഖം മാറ്റാൻ കുടിച്ചതാണോ? എന്തിനു ദുഖിക്കണം? ശല്യം ഒഴിഞ്ഞല്ലോ. നിന്ടെ ഭാര്യ എപ്പോഴും പറയാറില്ലേ, അവൾ കുഴിയിൽ നിന്നും മണ്ണുമാന്തി കയറിവന്നു നിന്നെ പേടിപ്പിക്കുമെന്നു? അപ്പോൾ  ധൈര്യം  കിട്ടാൻ  വേണ്ടി  കുടിച്ച...

കുമ്പസാരം

യുവാവായ 🚶 തോമാച്ചൻ പള്ളിയില്‍ ⛪ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന്‌ തോമാച്ചൻ, വടക്കേമൂല അച്ചനോട്‌ വിങ്ങി പൊട്ടി.. 😪 അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍.. ഇപ്പോള്‍ ഞാന്‍ ആ തെറ്റ്‌ മനസിലാക്കുന്നു, ദൈവം എന്നോട്‌ ക്ഷമിക്കില്ലേ? 😒 വടക്കേമൂല അച്ചൻ ആശങ്കയോടെ ചോദിച്ചു, "പറയു തോമാച്ചാ ആരാണ്‌ ആ പെണ്ണ്‌..?" 😌 തോമാച്ചൻ: "അത്‌ പറയാന്‍ ഞാന്‍ അശക്തനാണ്‌, അവളുടെ സല്‍പേര്‌ നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.." 😒 വടക്കേമൂല അച്ചൻ: "എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ തോമാച്ചാ.. പറയൂ.. കാതറീനെയാണോ നീ ഉദ്ദേശിച്ചത്‌..?!" 😌 തോമാച്ചൻ: "എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😔 വടക്കേമൂല അച്ചൻ: "അപ്പോള്‍ പെട്രീഷ്യ ആയിരിക്കും..?" 😏 തോമാച്ചൻ: "എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😒 വടക്കേമൂല അച്ചൻ: "ചായക്കട നടത്തുന്ന കാര്‍ത്യായനി..?" 😐 തോമാച്ചൻ: "എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😞 വടക്കേമൂല അച്ചൻ: "നീ ഉദ്ദേശിച്ചത്‌, മാര്‍ഗരിറ്...

മാൻപേട

തന്‍റെ രണ്ടു ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനു മുലയൂട്ടുമ്പോഴാണു ആ മാന്‍പേട ഒരു ശബ്ദം കേട്ടത്. ഉടനെ തലയുയര്‍ത്തി കാതുകള്‍ കൂര്‍പ്പിച്ചു..., അപകടമെന്ന് മനസ്സിലാക്കിയ മാന്‍പേട താന്‍ പിന്തിരിഞ്ഞോടിയാല്‍ തന്‍റെ കുഞ്ഞിനു ആപത്താണന്ന് മനസ്സിലാക്കി ശബ്ദം കെട്ടിടത്തെക്കോടി...... അതൊരു ഇര തേടി വന്ന സിംഹമായിരുന്നു. സിംഹത്തിന്റെ മുന്നിലെത്തിയ മാന്‍പേട മറ്റൊരു ദിശയിലേക്ക് കുതിച്ചോടി.ഉടന്‍ തന്നെ സിഹം മാന്‍പേടയെ പിന്തുടര്‍ന്നു..... രണ്ടു പേരും കട്ടക്കുകട്ടയായ് കുതിച്ചു . പെട്ടെന്ന് മാന്‍പേട സിഹത്തിനു നേരെ തിരിഞ്ഞു നിന്നു അതുകണ്ട സിഹം അമ്പരന്ന്‍ ഒരു നിമിഷം പകച്ചു നിന്നു.... നിസ്സഹായകന്റെ നേരിടല്‍ ആരേയും ഒരു നിമിഷത്തേക്ക് അമ്പരപ്പിക്കും. മാന്‍ പേട പുഞ്ചിരിച്ച്കൊണ്ട് പറഞ്ഞു ഇനി നിനക്കെന്നെ ഭക്ഷിക്കാം" അപകടം പതിയിരിപ്പുണ്ടെന്ന് സംശയിച്ച് സിംഹം ചോദിച്ചു അതന്താ നീഅങ്ങനെപറയുന്നത്...? ഒന്നുമില്ല, ഞാന്‍ നിന്നെ കണ്ട് ഭയന്ന് ഓടിയതല്ല , മറിച്ച് അവിടെ നിന്ന് നിന്നെ പിന്തിരിപ്പിക്കാന്‍ ഓടിയതാണ്. കാരണം അവിടെ എന്‍റെ പിഞ്ചുകുഞ്ഞും കൂടെപ്പിറപ്പുകളുമുണ്ട്......., അവിടെ വെച്ച് നീ എന്നെ കടിച്ച് ...

വിവാഹ സമ്മാനം

*🏺ഒരു വിവാഹ സമ്മാനം*✍ .....................................  ഇന്നവളുടെ വിവാഹ സുദിനമായിരുന്നു. ചടങ്ങുകൾക്കവസാനം അവളുടെ അമ്മ പുതിയൊരു ബാങ്ക് പാസ്സ്ബുക്ക് അവൾക്ക് നൽകി.  അതിൽ 1000 രൂപ അടച്ചിട്ടുണ്ടായിരുന്നു. എന്നിട്ട് പറഞ്ഞു "എന്റെ പ്രിയ മകളേ.. ഈ പാസ്സ്ബുക്ക് നീ എടുക്കുക, ഇത് നിന്റെ വിവാഹ ജീവിതത്തിന്റെ ഒരു പ്രമാണമായി സൂക്ഷിക്കുക. എപ്പോഴൊക്കെ സന്തോഷകരവും മറക്കാനാവാത്തവയുമായ കാര്യങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കുന്നുവോ അപ്പോഴൊക്കെ അല്പം പണം ഇതിൽ നിക്ഷേപിക്കുക.     ....എത്ര സന്തോഷകരമാണോ അത്രയും കൂടുതൽ തുക ..... അതെന്തിനുവേണ്ടി ആണെന്ന് ആ സംഖ്യക്കു നേരേ എഴുതുകയും ചെയ്യുക. ആദ്യത്തേത് നിനക്കുവേണ്ടി ഞാൻ ചെയ്തിരിക്കുന്നു.. ഇനിയുള്ളത് നിന്റെ ഭർത്താവുമൊന്നിച് ചെയ്യുക. വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും എത്രത്തോളം സന്തോഷം നിങ്ങൾ രണ്ടുപേരും പങ്കിട്ടിരുന്നെന്ന്.... " വീട്ടിലെത്തിയ ഉടൻ തന്നെ അവൾ ഇക്കാര്യം അവളുടെ ഭർത്താവിനോട് പറഞ്ഞു. എന്തു മാത്രം മഹത്തരമായ ഒരു ആശയമാണെന്ന് രണ്ടുപേരും ചിന്തിക്കുകയും ഒട്ടും താമസിയാതെ പണം നിക്ഷേപിക്കാൻ തുടങ്ങുക...

സംസാരിക്കുന്ന കിളി (A)

കിളിപ്പാട്ട് പഠിപ്പിക്കുന്നതിനിടയിൽ മാഷ് പൊതുവിജ്ഞാനമെറിഞ്ഞു.. "സംസാരിക്കുന്ന കിളി ഏതാ?" "കാക്കയാണോ മാഷേ?" "കാക്കയോ. നീയെന്താ ആളെ കളിയാക്കാ ?" "കുരുവിയല്ലേ?" "അല്ലടാ.. ഇരിക്ക്." മാഷ്ക്ക് ദേഷ്യം വന്നു. "കുയിലല്ലേ മാഷേ?" "കുയിലുമല്ലൊരു കുണ്ണയുമല്ല !"😬😬 (മാഷ് ടെ നിയന്ത്രണം വിട്ടു !) "മയിലാണോ?" "മയിരാണ്" (കംപ്ലീറ്റ് പോയി😬) ബാക്കീന്നൊരുത്തൻ എണീറ്റു ഒറ്റച്ചോദ്യം "തത്തയാണോടാ തായോളീ ?" പകച്ചു പോയി മാഷ്..😱😱 പഠിക്കണ പിള്ളേര് പുറക് ബെഞ്ചിലായിരുന്നോ...😧😧 മുന്നോട്ട് വാടാ മക്കളെ🙏🙏

ദൈവങ്ങൾ

ആളൊഴിഞ്ഞൊരു സന്ധ്യയിൽ അവസാന സങ്കടവും പടിയിറങ്ങിക്കഴിഞ്ഞ്‌ ദൈവങ്ങളിറങ്ങി, ഡോക്ടറെക്കാണാൻ. അരണ്ടവെളിച്ചത്തിൽ അശ്ലീല നോട്ടങ്ങളും ആംഗ്യങ്ങളും പിറുപിറുക്കലുകളും. ദേവതമാർ നടപ്പ്‌ വേഗത്തിലാക്കി. വളവിനൊരു കാർ വന്നു നിൽക്കുകയും.കൈകളിലൊന്നിലാരോ പിടിക്കുകയും ചെയ്തു. ബഹളം വെച്ചാണവർ രക്ഷപെട്ടത്‌. ഓടി കിതച്ച്‌ അവസാനം ഡോക്ടറുടെ വീട്ടുപടിക്കലെത്തി. 'ദൈവങ്ങളാണ് , അസുഖങ്ങൾ കുറച്ചധികമുണ്ട്‌' അവർ മുരടനക്കി. മദ്ധ്യവയസ്കനായ ഡോക്ടർ പരിശോധന തുടങ്ങി. കോളാമ്പിയിലുള്ള ഭക്തി വിപ്ലവം കേട്ട്‌ ഒരാളുടെ കേഴ്‌വി ശക്തി ഭാഗീകമായി തകരാറിലായിരുന്നു. വെടിക്കെട്ടിനു ചെവി വെച്ച്‌ മറ്റൊരാളുടേത്‌ ഏതാണ്ട്‌ പൂർണ്ണമായും. ചന്ദനത്തിരിയുടെ പുകയിലിരുന്ന് വേറൊരാൾക്ക്‌ ശ്വാസം മുട്ടലും ചുമയും. മധുരം തിന്ന് പ്രമേഹ രോഗികകളായവരുമുണ്ട്‌. പിന്നെ പൊണ്ണത്തടിയും വയറിളക്കവും വേറെ. പൊള്ളലുകൾ മർമ്മങ്ങളിൽ പുരോഹിതന്റെ കൈപ്പിഴ നാണയത്തുട്ടിനു ഏറുകിട്ടി കണ്ണു തകർന്നവരുണ്ട്‌. പുഴുത്തു നാറിയൊരു മുറിവുമായി ഒരു ദൈവം മുന്നോട്ടു വന്നു. രക്തമൊഴുകാൻ കത്തി വെച്ചത്‌. അതൊരു അത്ഭുതമാണത്രെ! പരിശോധനകളെല്ലാം കഴിഞ്ഞ്‌...

സ്ത്രീധനം

ഞാൻ ഒരു പോത്തിനെ വളർത്തിയിരുന്നു, വലിയ പെരുന്നാളിന്റെ തലേ ആഴ്ച ചന്തയിൽ പോയിട്ട് 50000 /രൂപ ഞാൻ വില പറഞ്ഞു.കച്ചവടക്കാർ പറഞ്ഞു നാല്പതിനായിരം രുപയാന്നു. അവസാനം കയറു പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വലിച്ചിട്ട് 45000/ നു കച്ചോടം ഉറപ്പിച്ചു , ഞാൻ കൊടുത്തു ... രണ്ടു വർഷം പോത്തും കുട്ടീനെ വളര്തിയതിന്നു എനിക്ക് കിട്ടിയത് 45000/ രുപ്യ................. 45000/ രുപ്യ തന്ന ആള്ക്ക് കിട്ടിയത് " ആനകുട്ടിയെ പോലെതൊരു പോത്തിന്കുട്ട്യേയ .............. രണ്ടാൾക്കും നിരാശയില്ല .ഇരുവരും സംതൃപ്ത്തരാണ് എന്നാൽ കല്യാണ പന്തലിലൊ ? തമാശക്ക് പറയാറുണ്ട് ☺ മുടിയും കൊടുക്കണം പിന്നെ 60 /രൂപയും കൊടുക്കണം പത്തിരിപതു കൊല്ലം ഒരു പെണ്കുട്ടിയെ പോറ്റി വളര്തീട്ട് ഒരാണിന്റെ കൂടെ കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞ് കൊടുക്കുമ്പോ .............. പിന്നെ പൈസയും കൂടി കൊടുക്കനംപോലും ............. നിങ്ങൾ ഒന്ന് ആലോചിച്ചുനോകൂ ..... നമ്മുടെ വീട്ടിൽ നിന്ന് ഒരു സാധനം ഒരാൾ കൊണ്ടുപോകുമ്പോൾ , കൊണ്ട് പോക്കുന്ന ആൾ പറയുന്നു ........... ഇത് കൊണ്ടുപോകാൻ എനിക്ക് ഇത്ര രുപ്യ വേണം എന്ന് പറയുകയാനെങ്ങിൽ ആ കൊണ്ട് പോകുന്ന സാധനം അത്രയ്ക്കും...

പശു കിടാവ് (A)

ശബ്ദം കേട്ടാണ് ശശി എണിറ്റത്. നോക്കിയപ്പോ കള്ളൻ പശുവിനെ മോഷ്ടിക്കാനുള്ള (ശമത്തിലാണ്. 10 _15 ലിറ്ററ് പാല് തരുന്ന പശുവാണ്. ഒന്നും നോക്കിയില്ല ശശി കള്ളന്റെ മേൽ ചാടിവീണു. പക്ഷേ നല്ലൊരു അഭ്യാസയായ കള്ളൻ ശശിയെ അടിച്ച് വീഴുത്തുകതന്നെ ചെയ്തു. ശശിയുടെ തന്നെ ലുങ്കി അഴിച്ച് പശുവിൻെറ തൊഴുത്തിൽ കെട്ടിയിട്ടു.വായിൽ ഇത്തിരി വൈക്കോലും തിരുകി കള്ളൻ പശുവുമായി സ്ഥലം വിട്ടു. രാവിലെ പെണ്ണുമ്പിള്ള കണ്ടത് ആശാൻ നഗ്നനായി ബന്ധനാവസ്ഥയിൽ തൊഴുത്തിൽ .? ആശാനെ ഇതെന്ത് പറ്റി ? ഭാര്യ കെട്ടഴിക്കന്നതിനിടെ ദുഃഖത്തോടെ ചോദിച്ചു. കെട്ടഴിച്ചതും ശശി ഓടിച്ചെന്ന് പശുക്കിടാവിനെ പൊതിരെ തല്ലി. കലിതുള്ളിനിൽക്കുന്ന ശശിയെ ഭാര്യ പിടിച്ച് മാറ്റി . ആ പശുക്കിടാവ് എന്ത് തെറ്റ് ചെയ്തിട്ടാ ആശാനെ അതിനെ ഇങ്ങനെ തല്ലുന്നത്.? നീ മിണ്ടരുത്. ഇന്നലെ രാ(തി മുഴുവൻ ഞാനാ അനുഭവിച്ചത്. ഇത്ര നാളായിട്ടും പശുവിൻെറ അകിടേതാ പറിയെതാന്ന് ഈ മൈരിന് അറിയില്ലേ? ഭാര്യ ശശിയേയും പശുക്കിടാവിനേയും മാറി മാറി നോക്കി.