ആദ്യമായി ബസിൽ യാത്ര ചെയ്ത നമ്പൂതിരി സ്റ്റോപ്പിൽ ഇറങ്ങി ബസിന്റെ അടിയിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ട് ബസിലെ ക്‌ളീനർ : എന്താ തിരുമേനി നോക്കണേ ?
നമ്പൂതിരി : നോം പടി കയറുന്നതിനു മുമ്പ് ചെരിപ്പു താഴെ ഊരി ഇട്ടിരുന്നു. അതിപ്പോ കാണാനില്യ. ഏതോ എഭ്യന്മാർ കട്ടോണ്ട് പോയിന്നാ തോന്നണേ. 😀😀😀😀
********
ഭാര്യ ജോലി ചെയ്യുന്ന ഓഫീസിൽ ശശി ചെല്ലുമ്പോൾ ഭാര്യ മാനേജരുടെ മടിയിൽ ഇരിക്കുന്നു....!!!!!!!!!!!
ശശി :: ഇറങ്ങി വാടി ഇവിടെ ...ഈ ജോലി ഇന്നത്തോടെ നിർത്തിക്കോണം....
മാനേജർ:: പ്ലീസ് ഒച്ച വച്ച് നാറ്റിക്കരുത്...
ശശി :: നാറ്റിക്കും! എല്ലാവരും അറിയട്ടെ ഇവിടെ
സ്‌റ്റാഫിന് ഇരിക്കാൻ കസേര പോലും ഇല്ലാത്ത കാര്യം
😂😂
**********
ബീരാന്‍ ആമിനയോട്
ആമ്യേ .... അനക്ക് അക്ബര്‍ ചക്രവര്‍ത്തിയെ അറിയോ ...? മൂപ്പര്‍ക്ക് മൂന്ന് ബീവിമാരാ .....!
ആമിന : ഇങ്ങള് പാഞ്ചാലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ഓള്‍ക്ക്.........!!!
ബീരാന്‍ : മതി മതി ..... ഞാനൊരു തമാസ പര്‍ഞ്ഞതാ.....

Comments
Post a Comment